പ്രിയ നഗരവാസികളേ,
അങ്കമാലി നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവം 2026-ന്റെ കലാ-കായിക മത്സരങ്ങളിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു! 🎉
നിങ്ങളിലെ കലാ-കായിക പ്രതിഭകളെ പ്രകടിപ്പിക്കാനും മത്സരങ്ങളിൽ മാറ്റുരയ്ക്കാനും ഈ അവസരം പ്രയോജനപ്പെടുത്തൂ.
ഔദ്യോഗിക രജിസ്ട്രേഷൻ പോർട്ടൽ
https://keralotsavam.com