Nirmalam Puthuyugam

 

 

നിർമലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിന്റെ ഭാഗമായി നവംബർ 1 കേരള പിറവി ദിനത്തിൽ വാർഡ് 7 IIP കനാൽ ജംഗ്ഷൻ പരിസരം ശുചീകരിച്ചു. ബഹു ചെയർപേഴ്സൺ റീത്ത പോൾ ഉദ്ഘാടനം നിർവഹിച്ചു.ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലക്‌സി ജോയ്,പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബാസ്റ്റിൻ ഡി പാറക്കൽ,   കൗൺസിലർമാരായ അഡ്വ. സജി ജോസഫ്, ബിജി ജെറി, കെ ഡി ജയൻ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, സന്നദ്ധ സംഘടനകൾ, ഹരിത കർമസേന അംഗങ്ങൾ, ആരോഗ്യ വിഭാഗം ജീവനക്കാരും സന്നിഹിതരായിരുന്നു.