എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ഉപനഗരവും കൊച്ചിയിലേക്കുള്ള വടക്കൻ കവാടവുമാണ് അങ്കമാലി നഗരസഭ. കൊച്ചി മെട്രോപൊളിറ്റൻ പ്രദേശത്തിന്റെ ഭാഗമായ അങ്കമാലി, കൊച്ചി നഗരമധ്യത്തിന് വടക്കുകിഴക്കായാണ് സ്ഥിതി ചെയ്യുന്നത്.
സർവ്വീസസ് & സർട്ടിഫിക്കറ്റ്
ഇന്ത്യയുടെ ഭരണഘടന ഭരണ ഘടനയുടെ 74 -ാം ഭേദഗതി അനുസരിച്ച് നഗരസഭകൾക്ക് സ്വയംഭരണാവകാശം നൽകി.